സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് എംഎൽഎ കൂടിയായ എംഎം മണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടത്. ......
രാജ്യസഭയിലും വഖഫ് നിയമ ഭേദഗതി ബിൽ പാസായി. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ എതിർത്ത് വോട്ട് ചെയ്തത് 95 പേർ മാത്രമാണ്.......
രണ്ടേക്കാൽ നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകൂടം പിടിച്ചടക്കിയ ഭൂമി, പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇരുനൂറോളം കുടുംബങ്ങൾക്ക് തിരികെ ലഭിച്ചു. മഞ്ചേരി നഗരസഭയിലെ പയ്യനാട് വില്ലേജിൽ ഉൾപ്പെടുന്ന മാലാംകുളം മുതൽ പയ്യനാട്-അത്താണിക്കൽ വരെ വിവിധ സർവ്വേ നമ്പറുകളിലായി വ്യാപിച്ചു കിടന്ന 36.49 ഏക്കർ ഭൂമിയാണ് കൈവശക്കാർക്ക് തിരികെ ലഭിച്ചത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുസാറ്റ് മുൻ വൈസ് ചാൻസലറും, സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറുമായ പത്മഭൂഷൺ പ്രൊഫസർ. എം.വി പൈലിയുടെ സ്മരണാർത്ഥം പ്രഭാഷണം സംഘടിപ്പിച്ചു.
മാനേജ്മെന്റ് സ്റ്റഡീസിലെ ആദ്യ ബാച്ച് എംബിഎ വിദ്യാർത്ഥിയും ഛത്തീസ്ഗഡിന്റെ മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. ......
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 22-04-2021 ന് രാവിലെ 7.30 മണിസമയത്ത് പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ സർക്കിൾഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് പാലക്കാട് താലൂക്കിൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജിൽ വാളയാർ ദേശത്ത് കോയമ്പത്തൂർ - പാലക്കാട് ദേശീയ പതയുടെ അതിർത്തിയിലുള്ള പാലത്തിന്റെ സമീപം വെച്ച് KA-01-D 9752 നമ്പർ Ashok Leyland Ltd Taurus Lorry തടഞ്ഞുനിർത്തി.
ടി ലോറി വിശദമായി പരിശോദിച്ചതിൽ രഹസ്യഅറ കാണപ്പെടുകയും ആയത് തുറന്ന് പരിശോദിച്ചതിൽ 328 പാക്കറ്റുകളിലായി 757.455 കിലോ ഗ്രാം ഉണക്ക കഞ്ചാവ് കാണപ്പെട്ടു. വാണിജ്യ അടിസ്ഥാനത്തിൽ കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് 3 പ്രതികളേയും ചേർത്ത് ഒരു NDPS കേസ് രജിസ്റ്റർ ചെയ്തു.
പ്രതികൾ (1):- മലപ്പുറം ജില്ലയിൽ പെരുന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ മേലാറ്റൂർ എപ്പിക്കാട് ദേശത്ത് തയ്യിൽ വീട്ടിൽ നാസർ മകൻ ബാദുഷ (30 വയസ്സ് ). ......
ശ്രീരാമനെ പ്രിൻസിപ്പൽ അപമാനിച്ചെന്നാരോപിച്ച് ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.......
കൊച്ചി : ദവീദ് കറ്റാല കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹെഡ് കോച്ച്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ അഭിക് ചാറ്റര്‍ജി, സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്കിങ്കിസ് എന്നിവര്‍ക്കൊപ്പം ദവീദ് കറ്റാലയും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ദവീദ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും ടീമിനെ നയിക്കാന്‍ അദ്ദേഹം പ്രാപ്തനാണെന്ന ആത്മവിശ്വാസം ക്ലബിനുണ്ടെന്നും ദവീദ് കറ്റാലയെ സ്വാഗതം ചെയ്തുകൊണ്ട് അഭിക് ചാറ്റര്‍ജി പറഞ്ഞു. ......
നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്റ്റിംഗ് ഓപ്പറേഷൻ എന്ന നിലയിൽ ഒരു വാർത്താ ചാനലിലൂടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി നടത്തിയിരിക്കുന്നത്. നടൻ ദിലീപാണ് നടിയെ ആക്രമിക്കാൻ തനിക്ക് ക്വട്ടേഷൻ നൽകിയതെന്നും ഒന്നര കോടി രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത് എന്നതുമടക്കം വലിയ ആരോപണങ്ങളാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. ......
സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും തങ്ങളുടെ സ്വത്തുക്കൾ പരസ്യമാക്കും. ജഡ്ജിമാർ തങ്ങളുടെ ആസ്തികൾ സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സമർപ്പിക്കുന്ന സത്യവാങ്മൂലം സുപ്രീം കോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും. ......